September 20, 2024
NCT
KeralaNewsThrissur News

തൃക്കുന്നത്ത് ശിവ ക്ഷേത്രത്തിൽ പട്ടാപകൽ മോഷണം: ക്ഷേത്രത്തിനകത്തെ ഭണ്ഡാരം കുത്തിത്തുറന്നു.

കാഞ്ഞാണി തൃക്കുന്നത്ത് ശിവ ക്ഷേത്രത്തിൽ പട്ടാപകൽ മോഷണം. വ്യാഴാഴ്ച ഉച്ചയോടെ ഓട് പൊളിച്ച് അകത്തു കയറിയ കള്ളൻ ക്ഷേത്രത്തിനകത്തെ ഭണ്ഡാരം കുത്തിത്തുറന്നു. ഏകദേശം പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായാണ് നിഗമനം.

മോഷണത്തിനുപയോഗിച്ച ഇരുമ്പു പൈപ്പുകളും ഉപകരണങ്ങളും സമീപത്ത് നിന്നും കണ്ടെത്തി. വൈകീട്ട് ക്ഷേത്ര നട തുറക്കാനെത്തിയ പൂജാരിയാണ് മോഷണം നടന്നതായി കണ്ടെത്തിയത്. തുടർന്ന് പോലീസിൽ പരാതി നൽകി.

Related posts

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 26 ന്. വോട്ടെണ്ണൽ ജൂൺ 04 ന്.

murali

കാർഗിൽ വിജയ്ദിവസം വിമുക്തഭടൻമാർക്ക് അനുമോദനം നൽകി നെഹ്റു സ്റ്റഡി സെന്റർ.

murali

ചാലക്കുടി കൂടപ്പുഴ തടയണയിൽ ഗൃഹനാഥൻ ഒഴുക്കിൽപ്പെട്ട് മരിച്ചു.

murali
error: Content is protected !!