NCT
KeralaNewsThrissur News

തൃക്കുന്നത്ത് ശിവ ക്ഷേത്രത്തിൽ പട്ടാപകൽ മോഷണം: ക്ഷേത്രത്തിനകത്തെ ഭണ്ഡാരം കുത്തിത്തുറന്നു.

കാഞ്ഞാണി തൃക്കുന്നത്ത് ശിവ ക്ഷേത്രത്തിൽ പട്ടാപകൽ മോഷണം. വ്യാഴാഴ്ച ഉച്ചയോടെ ഓട് പൊളിച്ച് അകത്തു കയറിയ കള്ളൻ ക്ഷേത്രത്തിനകത്തെ ഭണ്ഡാരം കുത്തിത്തുറന്നു. ഏകദേശം പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായാണ് നിഗമനം.

മോഷണത്തിനുപയോഗിച്ച ഇരുമ്പു പൈപ്പുകളും ഉപകരണങ്ങളും സമീപത്ത് നിന്നും കണ്ടെത്തി. വൈകീട്ട് ക്ഷേത്ര നട തുറക്കാനെത്തിയ പൂജാരിയാണ് മോഷണം നടന്നതായി കണ്ടെത്തിയത്. തുടർന്ന് പോലീസിൽ പരാതി നൽകി.

Related posts

ബ്രൗൺ ഷുഗറുമായി ആസാം സ്വദേശി പിടിയിൽ.

murali

വൈദ്യുതി പ്രതിസന്ധി; ഉപഭോക്താക്കളോട് സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി.

murali

മദ്യപാനത്തിനിടെയുണ്ടായ തർക്കം : അനുജനെ കൊലപ്പെടുത്തിയ ജ്യേഷ്ഠൻ പിടിയിൽ.

murali
error: Content is protected !!