September 19, 2024
NCT
KeralaNewsThrissur News

യുവതി പനി ബാധിച്ച് മരിച്ചു.

കുന്നംകുളം : യുവതി പനി ബാധിച്ച് മരിച്ചു. ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടിയിൽ താമസിക്കുന്ന കണ്ടരാമത്ത് പുഞ്ചയിൽത്രിവേണി ബാബുവിൻ്റെ മകൾ ഐശ്വര്യ (25) ആണ് മരിച്ചത്.ചെന്നൈയിൽ കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു.അമ്മ : സംഗീത, സഹോദരി: നവമി . സംസ്കാരം (23-08-2024 ) വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക്.

Related posts

ആറാട്ടുപുഴ പൂരം 8.40 കോടി രൂപയ്ക്ക് ഇൻഷുർ ചെയ്തു.

murali

തൃശൂരിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡി സി സി പ്രസിഡൻ്റ് ജോസ് വള്ളൂർ.

murali

കഴിമ്പ്രം ധർമ്മ വിലാസം സ്കൂൾ 107 ആം വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

murali
error: Content is protected !!