September 19, 2024
NCT
NewsKeralaThrissur News

കയ്പമംഗലം ചളിങ്ങാട് സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി.

കയ്പമംഗലം ചളിങ്ങാട് സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി. നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ പോലീസ് കാപ്പ ചുമത്തി നാട് കടത്തി. കയ്‌പമംഗലം ചളിങ്ങാട് സ്വദേശി വൈപ്പിൻ കാട്ടിൽ അജ്‌മലിനെയാണ് നാട് കടത്തിയത്.

Related posts

സുധാകരൻ നിര്യാതനായി.

murali

എടതിരിഞ്ഞി ചേലൂരിൽ കാണാതായ ആൾ കിണറ്റിൽ മരിച്ച നിലയിൽ.

murali

പ്രശസ്ത കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു.

murali
error: Content is protected !!