NCT
KeralaNewsThrissur News

സുധാകരൻ നിര്യാതനായി.

തളിക്കുളം : കലാഞ്ഞി വലിയപറമ്പിൽ സുധാകരൻ (83) നിര്യാതനായി. ലോട്ടറിവിൽപ്പന തൊഴിലാളിയായിരുന്നു. ഭാര്യ : പരേതയായ പത്മിനി. മക്കൾ : നൈന, പരേതനായ രാജേഷ്. മരുമക്കൾ : രാജീവ്, ശ്രുതി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9 ന് നാട്ടിക പൊതു ശ്മശാനത്തിൽ നടക്കും.

Related posts

ഒരു ബൈക്ക് മോഷണത്തിൽ അന്വേഷണം – കണ്ടെടുത്തത് എട്ടു ബൈക്കുകൾ. മോഷണത്തിനു പിന്നിൽ പ്രായപൂർത്തിയാകാത്ത നാലുപേർ.

murali

ഓട്ടോയും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 14 കാരൻ മരിച്ചു.

murali

പോക്സോ കേസ്സിൽ 44 ക്കാരന് 10 വർഷം തടവ്.

murali
error: Content is protected !!