NCT
KeralaNewsThrissur News

കുന്നംകുളം ചിറ്റഞ്ഞൂരില്‍ യുവാവിനെ വീട് കയറി മര്‍ദ്ദിച്ചതായി പരാതി.

കുന്നംകുളം : ചിറ്റഞ്ഞൂരില്‍ യുവാവിനെ വീട് കയറി മര്‍ദ്ദിച്ചതായി പരാതി. ചിറ്റഞ്ഞൂര്‍ സൗഹൃദ നഗറില്‍ താമസിക്കുന്ന താണിയില്‍ വീട്ടില്‍ ധീരജിനാണ് മര്‍ദ്ദനമേറ്റത്. പ്രദേശവാസിയായ നിജേഷാണ് ആക്രമിച്ചതെന്ന് ധീരജ് പറഞ്ഞു. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.

Related posts

ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം; മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും അവസരം നൽകും.

murali

ചാമക്കാല ബീച്ചിലേക്കുള്ള മരപ്പാലം തകർന്നു.

murali

പ്രൊപ്പല്ലറില്‍ കയര്‍ കുടുങ്ങി പുഴയുടെ നടുക്ക് അകപ്പെട്ട യാത്രാ ബോട്ട് സുരക്ഷിതമായി കരക്കെത്തിച്ചു.

murali
error: Content is protected !!