NCT
KeralaNewsThrissur News

42 ലക്ഷത്തിലധികം രൂപയുടെ വാക്സ് ഗോൾഡും പണവും മറ്റും കവർച്ച നടത്തിയ കേസിലെ ഒരു പ്രതികൂടി അറസ്റ്റിലായി.

തൃശൂരിൽ ലോഡ്ജിൽ വച്ച് രണ്ടുപേരെ ആക്രമിച്ച് 42 ലക്ഷത്തിലധികം രൂപയുടെ വാക്സ് ഗോൾഡും പണവും മറ്റും കവർച്ച നടത്തിയ കേസിലെ മറ്റൊരു പ്രതികൂടി അറസ്റ്റിലായി.

മലപ്പുറം പരപ്പനങ്ങാടി ചാപ്പാബീച്ച് സ്വദേശിയായ അയ്യപ്പേരി വീട്ടിൽ സഫ്വാൻ ( 29 ) എന്നയാളെയാണ് ഈസ്റ്റ് പോലീസ് അന്വേഷണ സംഘം അറസ്റ്റുചെയ്തത്. കത്തികൊണ്ട് കുത്തിയും, അക്രമിച്ചും പരിക്കേല്പിച്ച് ആലുവ സ്വദേശികളിൽ നിന്നാണ് പ്രതികൾ ഗോൾഡ് വാക്സും പണവും കവർന്നത്.

Related posts

കുത്തിവെപ്പെടുത്ത് അബോധാവസ്ഥയിലായ യുവതി മരിച്ചു.

murali

നാട്ടികയിൽ ആർഎസ്എസ് നേതാവിന്റെ വീടിന് നേരെ ആക്രമണം.

murali

സാമൂഹിക സുരക്ഷ പെൻഷൻ വിതരണത്തിന് എത്തിയ ബാങ്ക് ജീവനക്കാരിയെ വളർത്തു നായ കടിച്ചു പരിക്കേൽപ്പിച്ചു.

murali
error: Content is protected !!