NCT
KeralaNewsThrissur News

സാമൂഹിക സുരക്ഷ പെൻഷൻ വിതരണത്തിന് എത്തിയ ബാങ്ക് ജീവനക്കാരിയെ വളർത്തു നായ കടിച്ചു പരിക്കേൽപ്പിച്ചു.

കൊടുങ്ങല്ലൂർ : സാമൂഹിക സുരക്ഷ പെൻഷൻ വിതരണത്തിന് എത്തിയ ബാങ്ക് ജീവനക്കാരിയെ വളർത്തു നായ കടിച്ചു പരിക്കേൽപ്പിച്ചു. പെൻഷൻ വിതരണം ചെയ്യുന്നതിന്നായി എത്തിയ പുല്ലറ്റ് സർവ്വീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജൻ്റ് സംഗീതയെയാണ് ചാപ്പാറ മുത്തിക്കടവിലുള്ള വീട്ടിൽ വെച്ച് നായ കടിച്ച് പരുക്കേല്പിച്ചത്. പരിക്കേറ്റ സംഗീത കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിൽ ചികിത്സ തേടി.

Related posts

വിദ്യാർത്ഥികളുമായി പോയിരുന്ന സ്കൂൾ ബസ് റോഡരികിലേക്ക് ചെരിഞ്ഞു : വൻ ദുരന്തം ഒഴിവായി.

murali

പട്ടാമ്പിയില്‍ യുവതി പൊള്ളലേറ്റ് മരിച്ചു. രണ്ട് പെണ്‍മക്കള്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

murali

താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഹൃദയത്തിൽ എന്നും എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി എന്റെ വീട്ടിലും കണിവെള്ളരി എന്നതിന് തുടക്കമായി.

murali
error: Content is protected !!