NCT
NewsKeralaThrissur News

യുവതിയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍.

പന്നിത്തടം നീണ്ടൂര്‍ തങ്ങള്‍പ്പടിയില്‍ യുവതിയേയും 10വയസ് പ്രായമുള്ള മകളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. പഴഞ്ഞി സ്വദേശി മുതിരപ്പരമ്പില്‍ വീട്ടില്‍ അനീഷ് കുമാര്‍(41) ആണ് അറസ്റ്റിലായത്. ഇയാളെ കോടതി റിമാന്റ് ചെയ്തു.

ഇക്കഴിഞ്ഞ 26-ന് രാവിലെ വീട്ടിലെ കിടപ്പുമുറിയിലാണ് അനീഷിന്റെ ഭാര്യ രേഖ(35)യും മകൾ ആരതി കൃഷ്ണ(10)യും ആത്മഹത്യ ചെയ്തത്.   കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

സംസ്കാരത്തിൻ്റെ പങ്കുവക്കലുകളാണ് സിനിമാമേളകൾ – രത്തീന

murali

തളിക്കുളം ചൈതന്യ അങ്കണവാടിയിൽ 34 വർഷത്തെ സേവനം; വികസന സമിതിയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി.

murali

പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ വീട്ടമ്മ മരിച്ചു.

murali
error: Content is protected !!