NCT
KeralaNewsThrissur News

നാട്ടിക ബീച്ചില്‍ മത്സ്യബന്ധന ബോട്ട് നിയന്ത്രണം വിട്ട് കരയിലേക്ക് ഇടിച്ച് കയറി.

നാട്ടിക ബീച്ചില്‍ മത്സ്യബന്ധന ബോട്ട് നിയന്ത്രണം വിട്ട് കരയിലേക്ക് ഇടിച്ച് കയറി. ഇന്നു പുലർച്ചെയാണ് നാട്ടിക ബീച്ചിന് തെക്കുഭാഗത്തായി മീൻപ്പിടുത്ത ബോട്ട് തീരത്തേയ്ക്ക് കയറിയ നിലയിൽ കണ്ടെത്തിയത്. സ്രാങ്ക് ഉറങ്ങിയതിനെ തുടര്‍ന്ന് ദിശതെറ്റി ബോട്ട് കരയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

പതിനഞ്ചോളം തൊഴിലാളികളുമായി മുനമ്പത്ത് നിന്നും പുറപ്പെട്ട ഫീനിക്‌സ് എന്ന ബോട്ടാണ് നാട്ടിക ബീച്ചിലെ നാഗയക്ഷി ക്ഷേത്രത്തിന് സമീപം കരയിലേക്ക് ഇടിച്ച് കയറിയത്.  തൊഴിലാളികൾ എല്ലാം സുരക്ഷിതരാണ്.

Related posts

വിവാഹദിനത്തിൽ അപകടം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

murali

തിരുവനന്തപുരത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മേല്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് യുവതി മരിച്ചു.

murali

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സംഘർഷം; ഒൻപത് വിദ്യാർത്ഥികളെ സസ്പെൻ്റ് ചെയ്തു.

murali
error: Content is protected !!