NCT
KeralaNewsThrissur News

നാട്ടിക ബീച്ചില്‍ മത്സ്യബന്ധന ബോട്ട് നിയന്ത്രണം വിട്ട് കരയിലേക്ക് ഇടിച്ച് കയറി.

നാട്ടിക ബീച്ചില്‍ മത്സ്യബന്ധന ബോട്ട് നിയന്ത്രണം വിട്ട് കരയിലേക്ക് ഇടിച്ച് കയറി. ഇന്നു പുലർച്ചെയാണ് നാട്ടിക ബീച്ചിന് തെക്കുഭാഗത്തായി മീൻപ്പിടുത്ത ബോട്ട് തീരത്തേയ്ക്ക് കയറിയ നിലയിൽ കണ്ടെത്തിയത്. സ്രാങ്ക് ഉറങ്ങിയതിനെ തുടര്‍ന്ന് ദിശതെറ്റി ബോട്ട് കരയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

പതിനഞ്ചോളം തൊഴിലാളികളുമായി മുനമ്പത്ത് നിന്നും പുറപ്പെട്ട ഫീനിക്‌സ് എന്ന ബോട്ടാണ് നാട്ടിക ബീച്ചിലെ നാഗയക്ഷി ക്ഷേത്രത്തിന് സമീപം കരയിലേക്ക് ഇടിച്ച് കയറിയത്.  തൊഴിലാളികൾ എല്ലാം സുരക്ഷിതരാണ്.

Related posts

വ്യാജമദ്യം നിർമ്മിച്ച് വിതരണം ചെയ്യാൻ ശ്രമിച്ച യുവാവ് എക്‌സൈസ് പിടിയിൽ.

murali

തൃശ്ശൂർ ജില്ലാ കലോത്സവത്തിന്റെ ജേതാക്കൾക്കുള്ള 117 പവൻ്റെ സ്വർണ്ണക്കപ്പിന് സ്വീകരണം നൽകി.

murali

അഴീക്കോട് വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം : വധശ്രമം അടക്കം നിരവധി ക്രിമിനൽക്കേസിലെ പ്രതി അറസ്റ്റിൽ.

murali
error: Content is protected !!