NCT
KeralaNewsThrissur News

കുന്നംകുളം പുതിയ ബസ് സ്റ്റേഷനിൽ നിന്നും ബസ് മോഷണം പോയി. മണിക്കൂറുകൾക്കുള്ളിൽ ഗുരുവായൂരിൽനിന്നും കണ്ടെത്തി.

കുന്നംകുളം പുതിയ ബസ് സ്റ്റേഷനിൽ നിന്നും ബസ് മോഷണം പോയി. മണിക്കൂറുകൾക്കുള്ളിൽ ഗുരുവായൂരിൽ നിന്നും ബസ് കണ്ടെത്തി. തൃശൂർ – കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന KL 08 AZ 6149 ബ്ലൂ കളർ ഷോണി ബസാണ് മോഷ്ടാവ് കവർന്നത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ്‌ സംഭവം. പുലർച്ചെ 4.13 ന് പഴയ ബസ് സ്റ്റാൻഡിലുള്ള ക്യാമറയിലും,

4.19 ന് ചാട്ടുകുളത്തെ ക്യാമറയിലും ബസ് കടന്നുപോകുന്ന ദൃശ്യം പോലീസിന് ലഭിച്ചു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഗുരുവായൂരിൽ നിന്നും ബസ് കണ്ടെത്തി. അന്വേഷണത്തിലാണ് ബസ് കണ്ടെത്തിയത്.

Related posts

പരസ്പരം പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും, തൃശ്ശൂർ നഗരസഭാ മേയർ എം.കെ. വർഗീസും.

murali

പെരിങ്ങോട്ടുകര പുത്തൻപീടികയിൽ നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി.

murali

ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

murali
error: Content is protected !!