NCT
KeralaNewsThrissur News

യുവതി കടലിൽ ചാടി.

ചാവക്കാട് : ദ്വാരക ബീച്ചിൽ യുവതി കടലിൽ ചാടി. യുവതിയെ നാട്ടുകാർ കരക്കെടുത്ത് ആശുപത്രിയിലെത്തിച്ചു. എടക്കഴിയൂർ സ്വദേശിനിയായ 23 വയസ്സുകാരിയാണ് കടലിൽ ചാടിയത്. ഇന്ന് വൈകീട്ട് 4.30 ഓടെയാണ് സംഭവം. യുവതിയെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

murali

കോൺഗ്രസ്സിൻ്റെ സമര നാടകം നിർത്തണം : എം.ആർ ദിനേശൻ

murali

ലോക്‌സഭാ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സജ്ജം.

murali
error: Content is protected !!