September 19, 2024
NCT
KeralaNewsThrissur News

മകളുടെ വിവാഹദിനത്തിൽ പിതാവ് മരിച്ചു.

തൃശ്ശൂർ : മകളുടെ വിവാഹദിനത്തിൽ പിതാവ് മരിച്ചു. പാട്ടുരായ്ക്കൽ പൊന്നു വീട്ടിൽ ലെയിൻ മോച്ചാട്ടിൽ ശിവശങ്കര മേനോനാ(73)ണു മരിച്ചത്. മകൾ അനഘയുടെ വിവാഹമായിരുന്നു ഇന്നലെ.

വിവാഹ ചടങ്ങുകൾക്ക് ശേഷമാണ് പിതാവിൻ്റെ മരണ വിവരം മകൾ അനർഘയെ അറിയിച്ചത്. ഭാര്യ: പരേതയായ വിജയലക്ഷ്മി. മരുമകൻ : വിവേക്. സംസ്ക്കാരം ഇന്ന് (വ്യാഴം) രാവിലെ 9 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.

Related posts

ഓണത്തിന് വേറിട്ട സമ്മാനവുമായി നാട്ടികയിലെ ഓട്ടോ ഡ്രൈവർ സന്തോഷ് കാള ക്കൊടുവത്ത്.

murali

തളിക്കുളം സ്വദേശി ദുബായിലെ കരാമയിൽ വച്ച് കുഴഞ്ഞു വീണു മരിച്ചു.

murali

മൂന്ന് വയസുകാരന്‍ പൊള്ളലേറ്റ് മരിച്ച സംഭവം: അച്ഛനും, നാട്ടുവൈദ്യനും അറസ്റ്റിൽ.

murali
error: Content is protected !!