NCT
KeralaNewsThrissur News

പുലിക്കളി, കുമ്മാട്ടി ആഘോഷങ്ങൾക്ക് ഇന്ന് കൊടിയേറും.

തൃശ്ശൂർ : ഓണത്തിനു നടക്കുന്ന പുലിക്കളി, കുമ്മാട്ടി ആഘോഷങ്ങൾക്ക് അത്തദിനത്തിൽ കൊടിയേറ്റ്. പുലിക്കളിയുടെ കൊടിയേറ്റ് ഇന്ന് (വെള്ളിയാഴ്ച) രാവിലെ 9.30-ന് നടുവിലാലിൽ നടക്കും. മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ 18-നാണ് പുലിക്കളി.

Related posts

ശ്യാമള നിര്യാതയായി.

murali

സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണി: യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയില്‍.

murali

ഓണാഘോഷം; തീറ്റ മത്സരത്തിൽ തൊണ്ടയിൽ ഇഡ്ഡലി കുടുങ്ങി ഒരാൾ മരിച്ചു.

murali
error: Content is protected !!