NCT
KeralaNewsThrissur News

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ജീവനക്കാരനെ ക്ഷേത്രം ഗസ്റ്റ് ഹൗസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കൊടുങ്ങല്ലൂർ : ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ജീവനക്കാരനെ ക്ഷേത്രം ഗസ്റ്റ് ഹൗസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ക്ഷേത്രത്തിലെ താത്ക്കാലിക ജീവനക്കാരൻ കൊടുങ്ങല്ലൂർ ഉഴുവത്തു കടവ് വയലാർ സ്വദേശി നാലുമാക്കൽ ഉണ്ണികൃഷ്ണ (46) നെയാണ് കണ്ണകി ഗസ്റ്റ് ഹൗസിൻ്റെ മട്ടുപ്പാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ആശുപത്രി യിലെത്തിച്ചുവെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു. കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Related posts

പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്; ഇന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കും.

murali

ശ്രീകോവിൽ മേൽക്കൂരയിൽ അറ്റകുറ്റപണികൾ; 19ന് ഗുരുവായൂർ ക്ഷേത്രനട ഉച്ചയ്ക്ക് 1.30 ന് അടയ്ക്കും.

murali

തൃപ്രയാർ തേവർ ആറാടുന്ന സേതുകുളം ശുചീകരിച്ചു.

murali
error: Content is protected !!