NCT
KeralaNewsThrissur News

കൊടുങ്ങല്ലൂരിൽ ബസ്സിൽ മാല പൊട്ടിച്ചസ്ത്രീകൾ റിമാന്റ്റിൽ.

കൊടുങ്ങല്ലൂർ വടക്കേനടയിൽ ബസ് യാത്രക്കാരിയുടെ മാലപൊട്ടിച്ച കേസിൽ പിടിയിലായ രണ്ട് സ്ത്രീകളെ കോടതി റിമാന്റ് ചെയ്തു. തമിഴ്‌നാട് പളനി മാനൂർ സ്വദേശികളായ നിരഞ്ജന, രുദ്ര എന്നിവരാണ് റിമാൻ്റിലായത്.

ഇന്ന് രാവിലെ 9 മണിയോടെയാണ് അഞ്ചങ്ങാടി സ്വദേശിയായ വീട്ടമ്മയുടെ 7 പവന്റെ മാല പർദ്ദ ധരിച്ചെത്തിയ ഇവർ ബസ്സിൽ വെച്ച് പൊട്ടിച്ചത്. കണ്ടക്ടറും മറ്റ് യാത്രക്കാരും ചേർന്ന് ഇവരെ കയ്യോടെ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു

Related posts

നാട്ടിക മത്സ്യഭവൻ പരിധിയിൽ നിർമ്മിച്ച തത്സമയ മത്സ്യ വിപണന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം എം എൽ എ സി സി മുകുന്ദൻ നിർവഹിച്ചു.

murali

അതിഥി തൊഴിലാളിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

murali

ഗുരുവായുരപ്പന് വഴിപാടായി സ്കൂട്ടർ സമർപ്പണം.

murali
error: Content is protected !!