September 19, 2024
NCT
KeralaNewsThrissur News

സ്വകാര്യ ബസ് ഇടിച്ച് എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു.

കുന്നംകുളം : സംസ്ഥാനപാതയിൽ മുണ്ടൂർ മനപ്പടി പാടത്ത് വെച്ച് സ്വകാര്യ ബസ് ഇടിച്ച് ഐഇഎസ് എൻജിനിയറിംഗ് കോളേജിലെ 3-ാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥി മരിച്ചു. കേച്ചേരി മണലി സ്വദേശി രായ്മരക്കാർ വീട്ടിൽ ഷെമീമിൻ്റെ മകൻ മുഹമ്മദ് അഫ്താബ് (20) ആണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം. ഉടൻ കേച്ചേരി ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു.

murali

ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ മലയാളിക്ക് വിജയം.

murali

കേരള ക്ഷേത്രവാദ്യകലാ അക്കാദമി ചേർപ്പ് മേഖല സമ്മേളനം പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം നിർവ്വഹിച്ചു.

murali
error: Content is protected !!