September 19, 2024
NCT
KeralaNewsThrissur News

പാറമേക്കാവ് ദേവസ്വം മുൻ പ്രസിഡൻറ് കെ. മനോഹരൻ നിര്യാതനായി.

തൃശൂർ പൂരം സംഘാടകനും, പാറമേക്കാവ് ദേവസ്വം മുൻ പ്രസിഡന്റുമായ കെ. മനോഹരൻ നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകീട്ട് 4.30ന്. പാറമേക്കാവ് ശാന്തി ഘട്ടിൽ.

പാറമേക്കാവ് ദേവസ്വത്തിനെ സാമ്പാത്തീക അടിത്തറയുള്ള ഇന്നത്തെ വളർച്ചയിലേക്ക് നയിച്ചവരിൽ പ്രധാനിയാണ് മനോഹരൻ. മാനേജിങ് കമ്മറ്റി അംഗം, ജോയിന്റ് സെക്രട്ടറി, സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നി ചുമതലകൾ വഹിച്ചു.

Related posts

വീടിൻ്റെ മുകളിൽ നിന്നും വീണ് വ്യാപാരി മരിച്ചു.

murali

മത്സകൃഷിയുടെ വിളവെടുപ്പ് നടത്തി.

murali

ഡിവൈഎഫ്ഐ പ്രവർത്തകനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!