NCT
KeralaNewsThrissur News

വീടിൻ്റെ മുകളിൽ നിന്നും വീണ് വ്യാപാരി മരിച്ചു.

അരിമ്പൂർ : വീടിൻ്റെ മുകളിൽ നിന്നും വീണ് വ്യാപാരി മരിച്ചു. കണ്ടശ്ശാംകടവിൽ അരി വ്യാപാരം നടത്തുന്ന ഏനാമാക്കൽ ട്രഡേഴ്സ് ഉടമ കൈമഠത്തിൽ ആന്റോ(64) ആണ് മരിച്ചത്. ഇന്നുരാവിലെയാണ് അപകടം. വീടിൻ്റെ ടെറസിൽ കയറിയ ആൻ്റോ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു വെന്ന് പറയുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

പാപ്പാനെ തോട്ടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ.

murali

പി. ജയചന്ദ്രന് ആയിരങ്ങളുടെ അന്ത്യാഞ്ജലി.

murali

കള്ളപ്പണം സൂക്ഷിച്ച് രാജ്യദ്രോഹത്തിനു നേതൃത്വം കൊടുത്ത ബിജെപി ജില്ല കമ്മിറ്റി പിരിച്ചുവിടണമെന്ന് മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്.

murali
error: Content is protected !!