September 19, 2024
NCT
KeralaNewsThrissur News

ഫാത്തിമ നിര്യാതയായി.

വലപ്പാട് പോലീസ് ക്വാർട്ടേഴ്സിന് സമീപം താമസിക്കുന്ന പരേതനായ പുതിയവീട്ടിൽ കുഞ്ഞിമോൻ ഭാര്യ ഫാത്തിമ (88) നിര്യാതയായി. മക്കൾ : അബ്ദുൾ മജീദ്, അബ്ദുൾ റഷീദ്, അബ്ദുൾ സലിം, ഷാഫി മസൂദ്, സൗദാബി, സഹീറാബി, സോഫിയാബി. മരുമക്കൾ : പരേതനായ കബീര്‍, അബ്ദുൾ കരീം, അബ്ദുൾ സമദ്, റസിയാബി, ഷീബ, സൽ‍മ, സനീഷ. ചുലൂർ ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.

Related posts

തൃശൂരിൽ വൻ ലഹരി വേട്ട; 330 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിലായി.

murali

കയ്പമംഗലത്ത് വൻ തീപിടുത്തം.

murali

കാറിടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു.

murali
error: Content is protected !!