September 19, 2024
NCT
KeralaNewsThrissur News

വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി.

മലപ്പുറത്ത് നിന്ന് കാണാതായ പ്രതിശ്രുത വരൻ വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി. ആറ് ദിവസത്തിന് ശേഷമാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയത്. ഈ മാസം നാലിനാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. മഞ്ചേരി സ്വദേശിയാണ് വധു. എന്നാൽ വിവാഹത്തിന് മൂന്ന് ദിവസം മുൻപ് പണത്തിൻ്റെ ആവശ്യത്തിനായി പാലക്കാടേക്ക് പോയ യുവാവിനെ പിന്നീട് കാണാതാവുകയായിരുന്നു.

Related posts

കാണാതായ വിദ്യാർത്ഥിനിയെ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali

കൊരട്ടിയിൽ സിപിഐഎം വനിതാ നേതാവിന്റെ വീട് കയറി ആക്രമിച്ചു. യുവാവ് കസ്റ്റഡിയിൽ.

murali

വെസ്റ്റ് നൈൽ പനിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.

murali
error: Content is protected !!