NCT
KeralaNewsThrissur News

സപ്ലൈകോ ഓണം ഫെയര്‍ നാട്ടിക മണ്ഡലംതല ഉദ്ഘാടനം സി.സി മുകുന്ദന്‍ എം.എല്‍.എ നിർവ്വഹിച്ചു.

നാട്ടിക നിയോജകമണ്ഡലം തൃശൂര്‍ താലൂക്ക് സപ്ലൈക്കോ ഓണം ഫെയര്‍ ചേര്‍പ്പ് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ സി.സി മുകുന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് അധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എന്‍ ഉണ്ണികൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ സിനി പ്രദീപ്, തൃശൂര്‍ ഡിപ്പോ മാനേജര്‍ വി എസ് അനില്‍കുമാര്‍, സപ്ലൈക്കോ സീനിയര്‍ അസിസ്റ്റന്റ് പി രാജി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

Related posts

സീറ്റ് നിഷേധം; പ്രതിഷേധവുമായി നാട്ടിക എം.എൽ.എ സിസി മുകുന്ദൻ. 

murali

പാലയൂർ പോസ്റ്റ്‌ ഓഫീസിൽ ജോലി ചെയ്യുന്ന യുവതിയെ കാണാനില്ലെന്ന് പരാതി.

murali

പുത്തൻപീടികയിൽ കാണാതായ ശേഷം തോട്ടിൽ മരണപ്പെട്ട വയോധികയുടെ വീട്ടിൽ നിന്നും സ്വർണ്ണാഭരണം മോഷ്ടിച്ച പേരക്കുട്ടി അറസ്റ്റിൽ.

murali
error: Content is protected !!