NCT
NewsKeralaThrissur News

ഏങ്ങണ്ടിയൂരിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ചേറ്റുവ – വാടാനപ്പള്ളി ദേശീയപാത ഏങ്ങണ്ടിയൂരിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന പാടൂർ സ്വദേശി വൈഷ്ണവ് ആണ് മരിച്ചത്.

ഇന്നലെ രാത്രി 11 മണിയോടെ ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിക്കടുത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ വൈഷ്ണവിനൊപ്പമുണ്ടായിരുന്ന വിഷ്ണുവിന് പരിക്കേറ്റു. ഏങ്ങണ്ടിയൂർ ടോട്ടൽ കെയർ പ്രവർത്തകർ പരിക്കേറ്റയാളെ എം.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

തകഴി സ്മരണയിൽ വായനാവസന്തവുമായി വിദ്യാലയം.

murali

മിന്നൽപരിശോധനയിൽ അനധികൃത മത്സ്യബന്ധനം നടത്തി ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ട് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു.

murali

മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു.

murali
error: Content is protected !!