NCT
KeralaNewsThrissur News

മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കത്തി നശിച്ചു.

ഇരിഞ്ഞാലക്കുട : മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കത്തി നശിച്ചു. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം
മുരിയാട് സ്വദേശി ജോർജ് നേരേപറമ്പിൽ എന്നയാളുടെ കാറാണ് കത്തി നശിച്ചത്.
പള്ളിയോട് ചേർന്ന ഹാളിൽ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ജോർജ്.

ഇരിഞ്ഞാലക്കുട അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി തീ പൂർണമായും അണച്ചെങ്കിലും കാർ പൂർണമായി കത്തി നശിച്ചു. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല.

Related posts

ചലച്ചിത്ര നടി കനകലത അന്തരിച്ചു.

murali

ഒമ്പതാം ക്ലാസുകാരന് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ.

murali

വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

murali
error: Content is protected !!