NCT
KeralaNewsThrissur News

വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കുന്നംകുളം : പുന്നയൂര്‍ക്കുളം ഉപ്പുങ്ങലില്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പറമ്പില്‍ ബാഹുലേയന്റെ മകള്‍ കാര്‍ത്തിക (17 ) യെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കടിക്കാട് ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. പ്രീതയാണ് മാതാവ്.

Related posts

ആറാട്ടുപുഴ പൂരം: വെടിക്കെട്ടിന് അനുമതി.

murali

കഴിമ്പ്രം വാലിപ്പറമ്പിൽ ശ്രീ ഭദ്രകാളി അന്നപൂർണേശ്വരി ക്ഷേത്രം മഹോത്സവം ആഘോഷിച്ചു.

murali

കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർഥി മരിച്ചു.

murali
error: Content is protected !!