NCT
KeralaNewsThrissur News

മാരക സിന്തറ്റിക്ക് മയക്കുമരുന്ന് കൈവശം വെച്ചതിന് കിഴുപ്പിള്ളിക്കര സ്വദേശി അറസ്റ്റിൽ.

പെരിങ്ങോട്ടുകര : മെത്താംഫിറ്റമിൻ എന്ന മാരക സിന്തറ്റിക്ക് മയക്കുമരുന്ന് കൈവശം വെച്ചതിന് കിഴുപ്പിള്ളിക്കര സ്വദേശി അറസ്റ്റിൽ. രായംമരക്കാർ വീട്ടിൽ മുഹമ്മദ്‌ ഇക്ബാൽ ( 24 ) നെയാണ് ചേർപ്പ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ അശ്വിൻ കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

കുറച്ചു നാളുകമായി ലഹരിമാഫിയ പിടിമുറുക്കിയ കിഴുപ്പിള്ളിക്കരയിൽ ഇതിനെതിരെ നിലവിൽ വന്ന ജനകീയ സമിതിയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് എക്സൈസിന്റെയും പൊലിസിന്റെയും നേതൃത്വത്തിൽ മേഖലയിൽ പരിശോധന ശക്തമാണ്.

Related posts

തൃപ്രയാർ സെന്ററിലെ കാന വൃത്തിയാക്കൽ നിലച്ചു; ജനങ്ങളെ വെള്ളത്തിൽ മുക്കരുതെന്ന് അപേക്ഷ.

murali

ന്യൂമോണിയ: നാട്ടികയിൽ ആറു ദിവസത്തിനിടെ ഒരു വീട്ടിലെ മൂന്നുപേർ മരിച്ചു.

murali

ചെന്ത്രാപ്പിന്നി മേഖലയിൽ കുടിവെള്ളത്തിനായി ജനം നെട്ടോട്ടം.

murali
error: Content is protected !!