NCT
KeralaNewsThrissur News

പോക്സോ കേസിലെ പ്രതി പിടിയിൽ.

മണ്ണുത്തി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമം ചെയ്ത കേസിലെ പ്രതിയായ പറവട്ടാനി സ്വദേശി അരയ്ക്കാലുംകുടി വീട്ടിൽ വിനീതിനെ (38) മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയുടെ പിതാവിൻറെ വീട്ടിലെത്തി ലൈംഗികാതിക്രമം ചെയ്തകാര്യത്തിന് മണ്ണുത്തി പോലീസിൽ പരാതി നൽകുകയും തുടർന്ന് പോലീസ് പോക്സോ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷിക്കുകയുമായിരുന്നു. കേസിൻറെ അന്വേഷണത്തിൽ പ്രതിയെ പറവട്ടാനിയിൽ നിന്നും സബ് ഇൻസ്പെക്ടർ ബൈജു കെ.സിയും സംഘവും പിടികൂടുകയായിരുന്നു.

Related posts

ഉമർ ഹാജിയുടെ വിയോഗത്തിൽ സർവകക്ഷി അനുസ്മരണം സംഘടിപ്പിച്ചു.

murali

കർഷക കോൺഗ്രസ് മാടക്കത്ര മണ്ഡലം കമ്മിറ്റി, മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനം സംഘടിപ്പിച്ചു.

murali

ഞാൻ ഒളിച്ചോടിയിട്ടില്ല; എല്ലാത്തിനും എഎംഎംഎ ഉത്തരം പറയേണ്ട, ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം: മോഹൻലാൽ.

murali
error: Content is protected !!