September 19, 2024
NCT
KeralaNewsThrissur News

കെ.പി. മൃത്യുഞ്ജയൻ നിര്യാതനായി.

പെരിങ്ങോട്ടുകര : നാട്ടികയിലെ സാഹിത്യസാംസ്കാരികമണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന കെ.പി. മൃത്യുഞ്ജയൻ (കെ.പി.എം. ജയൻ) – (75 ) നിര്യാതനായി. നാട്ടികയിലെ പഴയ ട്രിക്കോട്ട് മില്ലിൽ ദീർഘകാലം ജീവനക്കാരനായിരുന്നു.

സാംസ്ക്കാരികചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട സാഹിത്യരചനകളിലുമേർപ്പെട്ടിരുന്നു. ട്രിക്കോട്ട് മിൽ പൂട്ടിയ ശേഷം അവസാന കാലത്ത് പെരിങ്ങോട്ടുകരയിലെ വസതിക്കു സമീപം കാനാടി കുട്ടിച്ചാത്തൻ കാവിലെ ജീവനക്കാരനായാണ് ജോലി ചെയ്തു വന്നിരുന്നത്.

വാർധക്യസംബന്ധമായ അസുഖങ്ങൾ മൂലം ചികിത്സയിൽ കഴിയുകയായിരുന്ന കെ.പി. എം ജയൻ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. ഭാര്യ : ലളിത. മക്കൾ : ഷെനെ, രഞ്ജിത്ത്, പ്രിയങ്ക. മരുമകൻ : അനൂപ് സംസ്ക്കാരം വൈകീട്ട് 5ന് വിട്ടുവളപ്പിൽ

Related posts

ബൈക്ക് അപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

murali

എംബിബിഎസ് ബിരുദം നേടിയ വിദ്യാർത്ഥിനിക്ക് സിപിഐഎം നാട്ടിക നാലാം വാർഡ് കമ്മിറ്റി അനുമോദനം നൽകി.

murali

മുറ്റിച്ചൂർ പാലത്തിൽ നിന്നും പുഴയിൽ ചാടിയ യുവാവിനായി കനോലികനാലിൽ തിരച്ചിൽ ആരംഭിച്ചു.

murali
error: Content is protected !!