September 19, 2024
NCT
KeralaNewsThrissur News

ഇരിങ്ങാലക്കുടയിലെ പ്രമുഖ വ്യവസായി ചിറ്റിലപ്പിള്ളി പുല്ലോക്കാരൻ ഡേവിസ് (ബേബി – 91) നിര്യാതനായി.

ഇരിങ്ങാലക്കുട : കെ എസ് ഇ ലിമിറ്റഡ് കമ്പനിയുടെ ഏറ്റവും കൂടുതൽ ഓഹരി ഉടമയും, ജോളി ബാർ ഉടമയും ഇരിങ്ങാലക്കുടയിലെ പ്രമുഖ വ്യവസായിയുമായ ചിറ്റിലപ്പിള്ളി പുല്ലോക്കാരൻ ഡേവിസ് (ബേബി – 91) നിര്യാതനായി.

സംസ്കാരം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30ന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ : പരേതയായ പൗളി (തേയ്ക്കാനത്ത് പണ്ടാരവളപ്പിൽ കുടുംബാംഗം). മക്കൾ : സോജ, സിമി, സീന, സുജ, സീമ (ഡയറക്ടർ, കെ എസ് ഇ )

മരുമക്കൾ : ടോം ജോസ് പുത്തൻപുരയ്ക്കൽ (മുൻ ചീഫ് സെക്രട്ടറി), ഷാജി പി ജേക്കബ്ബ് പുത്തൻപുരയിൽ (റിട്ട പ്രിൻസിപ്പൽ ചീഫ് ഇൻകം ടാക്സ് കമ്മീഷണർ), ഡോ സാബു ആൻ്റണി പാത്താടൻ, ഡോ ജോർജ് വർക്കി ചാവേലിൽ, ഡോ ജോസഫ് ജോർജ്ജ് മേയ്ക്കാട്ടുകുളം.

Related posts

ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ മലയാളിക്ക് വിജയം.

murali

സംസ്ഥാന ഇന്റർപോളി കലോത്സവത്തിന് കുന്നംകുളത്ത് തിരിതെളിഞ്ഞു. അനാർക്കലി മരിക്കാർ കലോത്സവം ഉദ്ഘാടനം ചെയ്തു.

murali

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ട്തിരുനാളിന് കൊടിയേറി.

murali
error: Content is protected !!