NCT
KeralaNewsThrissur News

ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ, ദിവസവും 66,000 പേർക്ക് അവസരം.

ശബരിമലയിലെ മണ്ഡല, മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് ആരംഭിക്കും. രാവിലെ പത്ത് മണിക്കാണ് ബുക്കിംഗ് ആരംഭിക്കുന്നത്. www.sabarimalaonline.org. വെബ്സൈറ്റിലാണ് ബുക്കിംഗ് നടത്തുക. സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളും ഉണ്ടാകും. 66,000 പേർക്ക് വെർച്വൽ ക്യൂവിലും 14,000 പേർക്ക് സ്പോട്ട് ബുക്കിംഗിലൂടെയും ദിവസവും സന്ദർശനം നടത്താം. ഹൈക്കോടതി നിർദേശം ഉള്ളതിനാൽ പമ്പയിൽ സ്പോട്ട് ബുക്കിംഗ് ഇല്ല. വെർച്വൽ ബുക്കിംഗ് സൗജന്യമാണ്.

Related posts

പെട്രോൾ പമ്പിൽ യുവാവിൻ്റെ ആത്മഹത്യ ശ്രമം; ഒഴിവായത് വൻദുരന്തം.

murali

നാട്ടിക എംഎൽഎ യുടെ അടിയന്തര ഇടപെടൽ: വെള്ളക്കെട്ട് ഓഴിവായി.

murali

ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ വൻ വേലിയേറ്റം.

murali
error: Content is protected !!