NCT
KeralaNewsThrissur News

കൊലപാതകശ്രമം: പ്രതികൾ അറസ്റ്റിൽ.

ചാവക്കാട്, താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിന്റെ വാടക ചോദിച്ചതിന് വീട്ടുടമയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. കൊല്ലം കരിക്കോട് സ്വദേശി ചാത്തനാംകുളം വീട്ടിൽ മുഹമ്മദ് സാജുദ്ദീൻ, വയനാട് പുൽപ്പള്ളി സ്വദേശി പട്ടാറ വീട്ടിൽ ബജീഷ് എന്നിവരാണ് അറസ്റ്റിലായത്.

Related posts

ചേറ്റുവയിൽ രാമു കാര്യാട്ട് സാംസ്കാരിക നിലയത്തിൻ്റെ ശിലാസ്ഥാപനം മന്ത്രി കെ രാജൻ നിർവ്വഹിച്ചു.

murali

അരണാട്ടുകരയിൽ വാടകവീട്ടിൽ നിന്ന് 4,000 ലിറ്റർ സ്പിരിറ്റുമായി കൊലക്കേസ്‌ പ്രതി പിടിയിൽ.

murali

കയ്പമംഗലത്ത് ആനയിടഞ്ഞു.

murali
error: Content is protected !!