NCT
NewsKeralaThrissur News

തൃശൂർ ലോക്‌സഭാ നിയോജകമണ്ഡലം ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപി ഇരിങ്ങാലക്കുടയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ.

തൃശൂർ ലോക്‌സഭാ നിയോജകമണ്ഡലം ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപി ഇരിങ്ങാലക്കുടയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ. ഇന്ന് രാവിലെ  സുരേഷ് ഗോപി ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ  ദർശനം നടത്തിയതിനുശേഷം, ഇരിങ്ങാലക്കുട രൂപത ബിഷപ്പിനൊപ്പം പ്രാതൽ കഴിച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങി. തുടർന്ന് ജുമാ മസ്ജിദിലും സന്ദർശനം നടത്തി.

Related posts

വരന്തരപ്പിള്ളിയിൽ പത്ത്‌ വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ്സ അധ്യാപകൻ അറസ്റ്റിൽ.

murali

ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിർത്തി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.

murali

ഓൺലൈൻ വഴി രണ്ടുലക്ഷത്തിലധികം രൂപ തട്ടിപ്പുനടത്തിയ കേസിലെ പ്രതികൾ പിടിയിൽ.

murali
error: Content is protected !!