September 20, 2024
NCT
KeralaNewsThrissur News

വലപ്പാട് ബീച്ച് ബ്രഹ്മതേജോമയം ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് തുടക്കമായി.

നാട്ടിക : വലപ്പാട് കൊടിയമ്പുഴ ദേവസ്വത്തിന് കീഴിലുള്ള വലപ്പാട് ബീച്ച് ബ്രഹ്മതേജോമയം ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് തുടക്കമായി. തൃപ്രയാർ കപിലാശ്രമം മഠാധിപതി സ്വാമി തേജസ്വരൂപാനന്ദ സരസ്വതി ശിവരാത്രി മഹോത്സവ പരിപാടികൾക്ക് ഭദ്രദീപം തെളിയിച്ചു.പ്രസിഡൻ്റ് സി.ആർ.ഹരിലാൽ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എൻ രാജൻ, ചെയർമാൻ പി.വി.ജനാർദ്ദനൻ, രക്ഷാധികാരികളായ പി.ആർ.നാരായണൻ, പീതാംബരൻ കോഴിശ്ശേരി,രാമചന്ദ്രൻ വിക്രംഞ്ചേരി എന്നിവർ എന്നിവർ  സംസാരിച്ചു. തുടർന്ന് പ്രസീത ചാലക്കുടി അവതരിപ്പിച്ച ആടാം പാടാം ഫോക്ക് മെഗാഷോ അരങ്ങേറി.

Related posts

ജനവാസ മേഖലയിൽ പേവിഷബാധയേറ്റെന്ന സംശയത്തിൽ കുറുനരിയെ കണ്ടെത്തി.

murali

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 8, 9 തീയതികളിൽ റേഷൻ വ്യാപാരികൾ സംസ്ഥാന വ്യാപകമായി കടകളടച്ച് സമരം ചെയ്യും.

murali

ആലുവയില്‍ ഡ്രാക്കുള സുരേഷ് വീണ്ടും പോലീസ് പിടിയില്‍.

murali
error: Content is protected !!