NCT
KeralaNewsThrissur News

കൈപ്പമംഗത്ത് മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 

കൈപ്പമംഗലം : ചളിങ്ങാട് ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.  ചളിങ്ങാട് അമ്പലനട പടിഞ്ഞാറുഭാഗം വലിയപറമ്പിൽ രഘുനാഥൻ (രംഗൻ) നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുദിവസമായി ഇയാളെ വീടിന് പുറത്ത് കാണാറില്ലെന്ന് അയൽവാസികൾ പറയുന്നു, ഇന്ന് രാവിലെ അയൽപക്കത്തുള്ളവർ വീട്ടിലെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തോളം പഴക്കമുണ്ടെന്ന് കരുതുന്നു. കൈപ്പമംഗലം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്

Related posts

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേരെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു.

murali

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരിയെ മർദ്ദിച്ച് വാതിൽ തകർത്തയാൾ അറസ്റ്റിൽ.

murali

ജീവിതപ്പാത’യുടെ 50-ാംവാർഷികാഘോഷവും, പ്രൊഫ. ചെറുകാട് അനുസ്മരണവും..

murali
error: Content is protected !!