September 19, 2024
NCT
KeralaNewsThrissur News

തൃശ്ശൂരിൽ വാഹനാപകടം; ഒരു മരണം. 10 പേർക്ക് പരിക്ക്

തൃശ്ശൂർ പൂങ്കുന്നത്ത് കാറും, നാടക പ്രവർത്തകർ സഞ്ചരിച്ചിരുന്ന ട്രാവലറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. അപകടത്തെത്തുടർന്ന് ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു. 10 പേർക്ക് പരിക്ക്.

Related posts

തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

murali

മാധവം ബാലഗോകുലം കുട്ടൻകുളങ്ങരയുടെ നേതൃത്വത്തിൽ “ശ്രീകൃഷ്ണ ചരിതം” ക്വിസ് മത്സരം സംഘടിപ്പിച്ചു.

murali

തൃശൂർ പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി പശുകിടാവിനെ കൊന്നു.

murali
error: Content is protected !!