തൃശ്ശൂർ : കൊച്ചിൻ ദേവസ്വം ബോർഡ് ഈ വർഷത്തെ ആറാട്ടുപുഴ പൂരം 8.40 കോടി രൂപയ്ക്ക് ഇൻഷുർ ചെയ്തു. മാർച്ച് 13 മുതൽ 26 വരെ ആറാട്ടുപുഴ പൂരത്തിലെ 24 പങ്കാളീക്ഷേത്രങ്ങൾക്കും പരിരക്ഷ ഉറപ്പാക്കാനാണ് ഇൻഷുർ ചെയ്തത്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ തൃശ്ശൂർ മെയിൻ ബ്രാഞ്ചാണ് പൂരം ഇൻഷുർ ചെയ്തിട്ടുള്ളത്.
previous post
