September 20, 2024
NCT
KeralaNewsThrissur News

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു.

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു. ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. പുതുക്കിയ വില വെള്ളിയാഴ്ച രാവിലെ ആറു മണി മുതൽ പ്രാബല്യത്തിൽ വരും.  ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രം പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കുറച്ചിരിക്കുന്നത്.

പെട്രോൾ, ഡീസൽ വിലയിൽ രണ്ട് രൂപ കുറച്ചതിലൂടെ ജനങ്ങളുടെ കുടുംബത്തിൻ്റെ ക്ഷേമവും സൗകര്യവുമാണ് തൻ്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി എക്‌സിൻ്റെ പോസ്റ്റിൽ പറഞ്ഞു.

Related posts

എടത്തിരുത്തി മുനയത്ത് നിന്നും വിദേശമദ്യം പിടികൂടി; പുഴയിലേക്ക് ചാടിയ പ്രതിയെ സാഹസികമായാണ് പോലീസ് പിടികൂടിയത്.

murali

സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു.

murali

നാട്ടിക പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മൂടിപ്പോയ കാനകളും തോടുകളും തുറന്നപ്പോൾ ഒഴുകിവന്നത് ശൗചാലയ മാലിന്യം.

murali
error: Content is protected !!