September 19, 2024
NCT
KeralaNewsThrissur News

തൃപ്രയാർ തേവർ ആറാടുന്ന സേതുകുളം ശുചീകരിച്ചു.

തൃപ്രയാർ : ആറാട്ടുപുഴ പൂരത്തിനു മുന്നോടിയായുള്ള ഗ്രാമപ്രദക്ഷിണത്തിൽ തേവർ ആറാടുന്ന കുളങ്ങൾ ശുചീകരിച്ചു. മകീര്യം പുറപ്പാട് കഴിഞ്ഞും ഉത്രംവിളക്കിൻ്റെ ഭാഗമായും തേവർ ആറാടുന്ന സേതുകുളമാണ് വൃത്തിയാക്കിയത്. മറ്റ് കുളങ്ങളായ ബ്ലാഹയിൽ കുളം, കുറുക്കൻകുളം, കോതകുളം, രാമൻകുളം എന്നിവ വൃത്തിയാക്കുന്നത് അടുത്ത ദിവസം പൂർത്തിയാകും.

Related posts

മദ്യപാനത്തിനിടയിൽ 56കാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ അയൽവാസി അറസ്റ്റിൽ.

murali

അനുജനെ വധിക്കാൻ ശ്രമിച്ച കേസിൽ ജ്യേഷ്ഠനും മകനുമടക്കം മൂന്ന് പേർക്ക് ഏഴര വർഷം കഠിനതടവും 45,000 രൂപ പിഴയും.

murali

പോക്സോ കേസിൽ 63 കാരന് 66 വർഷം തടവ്.

murali
error: Content is protected !!