September 20, 2024
NCT
KeralaNewsThrissur News

പെരിങ്ങോട്ടുകരയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു.

പെരിങ്ങോട്ടുകര : കാനാടികാവ് ക്ഷേത്രത്തിനു മുൻവശം ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. പെരിങ്ങോട്ടുകര സ്വദേശി കണ്ടേടത്ത് നാരായണൻ നായർ മകൻ സജീവ്കുമാറി(46) നാണ് പരിക്കേറ്റത്. തൃപ്രയാർ ആക്ടസ്പ്രവർത്തകർ പെരിങ്ങോട്ടുകര അശ്വിനി ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും ഡോക്ടർ വിദഗ്ധചികിത്സ നിർദ്ദേശിച്ചതിനെ തുടർന്ന് യുവാവിനെ തൃശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

Related posts

കിടപ്പിലായ രോഗികൾക്ക് സൗജന്യമായി മെഡിക്കൽ ഉപകരണങ്ങൾ നൽകി പത്മശ്രീ വാട്സപ്പ് കൂടായ്മ.

murali

സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനുനേരെ ആക്രമണം: സംഭവത്തിനു പിന്നിൽ ബി.ജെ.പി. പ്രവർത്തകരെന്ന് ആരോപണം.

murali

ഗുരുവായൂര്‍ മേല്‍ശാന്തിയായി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മന മധുസൂദനന്‍ നമ്പൂതിരി തെരഞ്ഞെടുത്തു.

murali
error: Content is protected !!