September 19, 2024
NCT
KeralaNewsThrissur News

കെജരിവാളിന്റെ അറസ്റ്റ്; എൽഡിഎഫ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

ചാഴൂർ : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. സിപിഐ സംസ്ഥാന എക്സി. അംഗം കെ പി രാജേന്ദ്രൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി ആർ വർഗ്ഗീസ്, ടി ആർ രമേഷ്കുമാർ, എ എസ് ദിനകരൻ, കെ പി സന്ദീപ്, കെ എം ജയദേവൻ, ഷൺമുഖൻ വടക്കും പറമ്പിൽ, യു കെ ഗോപാലൻ, എം ജി ജയകൃഷ്ണൻ, ഷീല വിജയകുമാർ എന്നിവർ നേതൃത്വം നൽകി.

Related posts

കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന വനിതാ ഹോട്ടലിൽ മോഷണം.

murali

മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ ഇന്ന് തുറക്കുന്നു.

murali

ലഹരി വില്പനയെക്കുറിച്ച് പോലീസിന് വിവരം നൽകിയെന്നാരോപിച്ച് യുവാക്കളെ വീടുകയറി ആക്രമിച്ചു.

murali
error: Content is protected !!