NCT
KeralaNewsThrissur News

അജ്ഞാത ജീവിയുടെ ആക്രമണത്തിൽ 16 കോഴികൾ ചത്തു.

അരിമ്പൂർ : അജ്ഞാത ജീവിയുടെ ആക്രമണത്തിൽ 16 കോഴികൾ ചത്തു. ഇരുമ്പു കൂടുകൾ തകർത്തശേഷം കോഴികളെ കടിച്ചു കൊലപ്പെടുത്തി അവിടെ തന്നെ ഉപേക്ഷിക്കുകയുമായിരുന്നു. അരിമ്പൂർ എൻഐഡി റോഡിൽ പാവറട്ടിക്കാരൻ വർഗീസിൻ്റെ വീട്ടിലാണ് സംഭവം.

Related posts

തൊഴുത്ത് പോലെ ഉണ്ടായിരുന്ന കോർപ്പറേഷൻ ഇപ്പോൾ സെൽഫി പോയിൻ്റ്; തൃശൂർ മേയർ എം.കെ. വർഗീസ്.

murali

വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ ഷാജഹാനെ കാപ്പ ചുമത്തി.

murali

അവയവക്കച്ചവടം: നിർണായക വിവരങ്ങൾ പുറത്ത്.

murali
error: Content is protected !!