September 20, 2024
NCT
KeralaNewsThrissur News

എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും; മെയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കും.

മാർച്ച് നാലിന് ആരംഭിച്ച എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും. ഏപ്രിൽ മൂന്ന് മുതൽ 20 വരെ രണ്ട് ഘട്ടങ്ങളിലായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടക്കുക. മെയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കും. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകർ എസ്എസ്എൽസി മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുക്കും. 3000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായി നാലേകാൽ ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.

Related posts

ദേശീയ പഞ്ചഗുസ്തി ജേതാവ് കർണ്ണ എസ് മേനോനെ കോൺഗ്രസ്‌ അനുമോദിച്ചു.

murali

ചായക്ക് മധുരം കുറവ്; തൃപ്രയാറിൽ ഹോട്ടൽ ജീവനക്കാരെ അഞ്ചംഗ സംഘം മർദ്ദിച്ചു.

murali

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്കേറ്റു.

murali
error: Content is protected !!