September 20, 2024
NCT
KeralaNewsThrissur News

മേരി നിര്യാതയായി.

ഇരിങ്ങാലക്കുട : പറപ്പൂക്കര ചക്കാലമറ്റത്ത് പനംകുളത്തുകാരൻ തോമസ് ഭാര്യ മേരി നിര്യാതയായി. സംസ്കാരം നാളെ (ചൊവ്വാഴ്ച്ച) രാവിലെ 10 മണിക്ക് പറപ്പൂക്കര സെന്റ് ജോൺസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ : ഡാലി, ആൻ്റണി. മരുമക്കൾ : പരേതനായ ജോസഫ്, ബേബി

Related posts

കടലിൽ അപകടങ്ങൾ തുടർക്കഥയാക്കുന്നു. രക്ഷകരായി ഫിഷറീസ് റെസ്ക്യൂ സംഘം.

murali

പെരിഞ്ഞനത്ത് ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു.

murali

കാറ്ററിംഗ് സ്ഥാപനം നടത്തിയിരുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!