September 19, 2024
NCT
NewsKeralaThrissur News

എടമുട്ടത്ത് വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി.

എടമുട്ടത്ത് വാടക വീട്ടിൽ താമസിക്കുന്ന ചെന്ത്രാപ്പിന്നി സ്വദേശി ഏറാക്കൽ വീട്ടിൽ സുവർണനെ (66) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ദുർഗന്ധം വന്നതിനെത്തുടർന്ന് നാട്ടുകാർ വലപ്പാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. എടമുട്ടം പടിഞ്ഞറ് ഭാഗത്ത് ഹോമിയോ ആശുപത്രിക്ക് അടുത്തുള്ള വീട്ടിലാണ് താമസം.

Related posts

പട്ടിക്കൂടിനടിയിൽ ഒളിപ്പിച്ച 32 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാൾ വടക്കാഞ്ചേരി എക്സൈസിന്റെ പിടിയിൽ.

murali

ഗുരുവായൂ‍ർ ക്ഷേത്രത്തിൻ്റെ കിഴക്കേനടയിൽ സ്ഥാപിച്ച മുഖമണ്ഡപത്തിൻ്റേയും നടപ്പന്തലിൻ്റേയും സമർപ്പണം ജൂലൈ ഏഴിന്.

murali

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ വീഡിയോഗ്രഫിക്ക് നിയന്ത്രണം.

murali
error: Content is protected !!