NCT
KeralaNewsThrissur News

തളിക്കുളത്ത് വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

തളിക്കുളം : വീട്ടമ്മയെ വീടിന്റെ സ് ലാബിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തളിക്കുളം പുളിയംതുരുത്ത് കൊല്ലങ്കി സുരേഷിന്റെ ഭാര്യ ശശികല (53) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ കാണാതായതോടെ വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സാമ്പത്തീക പ്രയാസമാണ് മരണത്തിന് കാരണമെന്നാണ് നിഗമനം. സുരേഷ് ലോട്ടറി വിൽപ്പനക്കാരനാണ്. വാടാനപ്പള്ളി പൊലീസ് മേൽ നടപടി സ്വീകരിച്ചു.മക്കൾ : അശ്വിൻ, അക്ഷയ്, അക്ഷര. മരുമക്കൾ. സംഗീത, അമൃത

Related posts

കാട്ടൂർ ലക്ഷ്മി കൊലക്കേസ് : പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും 3 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.

murali

ബംഗ്ലാദേശ് പൗരൻമാരെന്ന് സംശയം: മുറ്റിച്ചൂരിൽ നിന്നും 3 പേരെ അന്തിക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.

murali

ചേറ്റുവ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

murali
error: Content is protected !!