NCT
KeralaNewsThrissur News

എറവ് സെൻ്റ് തെരേസാസ് കപ്പൽ പ്പള്ളിയിലെ പെസഹാവ്യാഴം തിരുക്കർമങ്ങൾ: കാൽകഴുകൽ ശുശ്രൂഷ നടത്തി.

അരിമ്പൂർ : എറവ് സെൻ്റ് തെരേസാസ് കപ്പൽ പ്പള്ളിയിലെ പെസഹാവ്യാഴം തിരുക്കർമങ്ങൾ. കാൽകഴുകൽ ശുശ്രൂഷ നടത്തി. ദിവ്യബലിയും ദിവ്യകാരുണ്യ പ്രദക്ഷിണവുമുണ്ടായി. വികാരി ഫാ. റോയ് ജോസഫ് വടക്കൻ കാർമികത്വം വഹിച്ചു. സഹകാർമികൻ ഫാ. ജിയോ വേലൂക്കാരൻ സഹ കാർമികനായി. തുടർന്ന് ആരാധന ആരംഭിച്ചു. വൈകീട്ട് യൂണിറ്റുകളിൽ നിന്നുള്ള കുരിശിൻ്റെ വഴി പള്ളിയിൽ സമാപിക്കും. തുടർന്ന് പൊതു ആരാധന. അപ്പം മുറിക്കൽ ശുശ്രൂഷ

Related posts

ദേശീയപാതയിൽ ഗതാഗതക്കുരുക്ക്.

murali

ചേറ്റുവ ചന്ദനക്കുടം നേർച്ചയുടെ പ്രധാന ചടങ്ങായ കൊടികയറ്റകാഴ്ച ജാറത്തിൽ എത്തി കൊടികയറ്റി.

murali

കോളജ് അധ്യാപന യോഗ്യതാപരീക്ഷ ‘യുജിസി–നെറ്റ്’ പരീക്ഷ റദ്ദാക്കി.

murali
error: Content is protected !!