ഏങ്ങണ്ടിയൂർ : ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. . ഏങ്ങണ്ടിയൂർ എലൈറ്റ് പടി പടിഞ്ഞാറ് വശം താമസിക്കുന്ന പയ്യപ്പിള്ളി രാജൻ ബാബു (78) നിര്യാതനായി. (റിട്ടയേർഡ് ഇന്ത്യൻ എയർലൈൻസ്) ഏഴുമാസം മുൻപ് ദേശീയ പാതയിലൂടെ നടന്നു പോകുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. ഭാര്യ പ്രേമലത (അഡിഷണൽ സെക്രട്ടറി, സെക്രട്ടേറിയേറ്റ് തിരുവനന്തപുരം ). മക്കൾ ദീപ, ദിവ്യ. മരുമക്കൾ : സുനിൽ, യദു രാജീവ്.