September 20, 2024
NCT
KeralaNewsThrissur News

കമ്പനിക്കടവിൽ വീണ്ടും കടലാമയുടെ ജഡം കരക്കടിഞ്ഞു.

കയ്‌പമംഗലം : കൂരിക്കുഴി കമ്പനിക്കടവിൽ വീണ്ടും കടലാമയുടെ ജഡം കരക്കടിഞ്ഞു. ഇന്ന് പുലർച്ചെ ആറരയോടെയാണ് കടലാമയുടെ ജഡം തിരമാലയോടൊപ്പം കരയിലേക്ക് കയറിയത്. മത്സ്യത്തൊഴിലാളികൾ മീൻ പിടിത്തത്തിനായി കടലിലിറങ്ങാൻ തുടങ്ങുമ്പോഴാണ് കടലാമയുടെ ജഡം കണ്ടത്. രണ്ട് മാസത്തിനിടെ നിരവധി കടലാമകളാണ് കമ്പനിക്കടവിൽ ചത്ത് കരക്കടിഞ്ഞത്.

Related posts

സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടയില്‍ അഞ്ചുവയസുകാരി മുങ്ങിമരിച്ചു.

murali

നാട് കടത്തിയ യുവാവ് കഞ്ചാവുമായി പിടിയിൽ.

murali

ഓൺലൈൻ വഴി രണ്ടുലക്ഷത്തിലധികം രൂപ തട്ടിപ്പുനടത്തിയ കേസിലെ പ്രതികൾ പിടിയിൽ.

murali
error: Content is protected !!