September 19, 2024
NCT
KeralaNewsThrissur News

പോക്സോ കേസ് പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ.

കൈപ്പമംഗലം : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ 12വർഷം കഠിനതടവിനും അമ്പതിനായിരം രൂപ പിഴയും വിധിച്ചു . കൈപ്പമംഗലത്തെ ഒരു സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതി ക്രമം നടത്തിയ

അതേസ്കൂളിലെ താൽക്കാലിക ജീവനക്കാരൻ കൈപ്പമംഗലം എടത്തിരിത്തി സ്വദേശി തട്ടാംപുരക്കൽ വിശ്വംഭരനെയാണ് കൊടുങ്ങല്ലൂർ അതിവേഗ പ്രത്യേക പോക്സോ കേസ് കോടതി ജഡ്ജ് വി. വിനീത ശിക്ഷിച്ചത് . പിഴത്തുക അതിജീവിക്ക് കൊടുക്കുവാനും ഉത്തരവായി.

Related posts

വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു; മൂന്ന് പേര്‍ രക്ഷപ്പെട്ടു.

murali

ലോകസഭാ തിരഞ്ഞെടുപ്പ്; എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ്:  പരിശോധന ഊര്‍ജിതം.

murali

ചെങ്ങന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന 17 കുട്ടികളും സുരക്ഷിതർ.

murali
error: Content is protected !!